മൂത്രാശയക്കല്ലുകൾ വരുത്തുന്ന അസഹ്യമായ വേദന നിങ്ങളുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഇല്ലാതാക്കുകയാണോ! രക്തം കലർന്ന മൂത്രം നിങ്ങളുടെ മനസ്സിൽ ഭീതി നിറക്കുകയാണോ!
എന്നാൽ നിങ്ങൾ അൽപ്പംപോലും ഭയക്കേണ്ടതില്ല, കാരണം ഒരു വിദഗ്ധനായ ഹോമിയോപ്പതി ഡോക്ടർ ഏറ്റവും ഫലപ്രദമായ പരിഹാരം നിങ്ങൾക്ക് നൽകും. അതും ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ പണച്ചെലവൊന്നും കൂടാതെ തന്നെ.
പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത, ആശുപത്രിവാസം ആവശ്യമില്ലാത്ത പരിഹാരം ഹോമിയോപ്പതി നിങ്ങൾക്ക് ഉറപ്പുനൽകുന്നു! നിർബന്ധിതമായ വിശ്രമവും ആവശ്യമില്ല, മറ്റാരെയുംപോലെ നിങ്ങൾക്കും ജോലിക്കുപോകാം, ദിവസേനയുള്ള എല്ലാ പ്രവൃത്തികളും ചെയ്യുകയുമാവാം!
അസഹ്യമായ വേദനയിൽനിന്നും അതിവേഗം മുക്തിനേടാൻ ഒരു ഹോമിയോപ്പതി ഡോക്ടർക്ക് നിങ്ങളെ സഹായിക്കുവാനാകും.
ഇനി അനുഭവസ്ഥരുടെ വാക്കുകൾ അല്പമൊന്നു ശ്രദ്ധിച്ചുനോക്കൂ…
10 mm വലുപ്പത്തിൽ കൂടുതലുള്ള കല്ലുകൾ പുറത്തുപോകുവാൻ കൂടുതൽ കാലം (ഒരു വർഷം വരെ) മരുന്നുകഴിക്കേണ്ടിവരും. ഈ കല്ലുകൾ താനെ പൊടിഞ്ഞു മൂത്രത്തിൽക്കൂടെ പുറത്തുപോകുന്നതാണ്. ഹോമിയോപ്പതിയിൽ ശരീരഘടനക്കനുശ്രുതമായി മരുന്നുകൾ നൽകുന്നതിനാൽ രണ്ടാമത് രോഗംവരുവാനുള്ള സാധ്യത തീരെ കുറവാണ്. രോഗികൾ കഴിവതും ഡോക്ടറെ നേരിൽവന്നു കാണുക. അതിനു സാധിക്കാത്തവർക്ക് ഫോണിലൂടെ വിവരങ്ങൾ അറിയിക്കാം.



