ഇനി ധൈര്യമായി ഉറച്ചിരുന്നോളൂ! മൂലക്കുരുവിനു ഹോമിയോപ്പതി ചികിത്സയുണ്ട്!

മൂലക്കുരുവിന് ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്.ശസ്ത്രക്രിയ ഇല്ലാതെ തന്നെ മൂലക്കുരുവിന് ഹോമിയോപ്പതി ആശ്വാസം നൽകുന്നു.

എല്ലാത്തരം രക്തസ്രാവവും മിക്കവാറും ആദ്യ ദിവസവം തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ് എന്നതാണ് പ്രധാനം. രോഗി അനുഭവിക്കുന്ന കഠിനമായ വേദനപോലും ആദ്യ ദിവസം തന്നെ ഏതാണ്ട് പൂർണമായി ഇല്ലാതാക്കുവാൻ കഴിയും.

ഹോമിയോപ്പതിയിലുള്ള ഈ സാധ്യത പലർക്കും അറിയില്ലന്നുള്ളതാണ് വസ്തുത. എന്നാൽ ശസ്ത്രക്രിയ കൂടാതെയും അമിതമായ ചെലവകളൊന്നും കൂടാതെയും പാർശ്വഫലങ്ങളൊന്നും ഇല്ലാതെയും ഈ രോഗത്തിന് ഹോമിയോപ്പതി ആശ്വാസം നൽകുന്നു.

രോഗിക്ക് നേരിൽ വന്നു ഡോക്ടറെ കാണുവാൻ സാധിക്കുന്നില്ലെങ്കിൽ, ഫോണിലൂടെ വിവരങ്ങൾ ധരിപ്പിച്ചാൽ പോലും ചികിത്സ നിര്ദേശിക്കുവാൻ സാധിക്കും. അത്രയും ലളിതമായ ഒരു ചികിത്സാപദ്ധതിയാണിത്.

നിസ്സാരമായ ചെലവിൽ രോഗികൾക്ക് ആശ്വാസം നൽകുവാൻ സാധിക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്.  

ഇനി അനുഭവസ്ഥരുടെ വാക്കുകൾ അല്പമൊന്നു ശ്രദ്ധിച്ചുനോക്കൂ…

Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
Vijayan
Auto Driver
Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
Gopi Sundar
Software Engineer

പലപ്പോഴും നേരിൽ വരാൻ സാധിക്കാത്ത രോഗികൾ വിവരങ്ങൾ ഫോണിലൂടെ അറിയിച്ചുകൊണ്ട് മരുന്ന് വാങ്ങാറുണ്ട്. മൂലക്കുരു ആദ്യ ഘട്ടത്തിലുള്ളതാണെങ്കിൽ പരിപൂർണ്ണമായും മൂന്നാം ഘട്ടത്തിലുള്ളതാണെങ്കിൽ 80 ശതമാനവും ഭേദമാക്കുവാൻ സാധിക്കും. ഏറ്റവും വിഗ്ധനായ ഒരു ഹോമിയോപ്പതി ഡോക്ടറെ നിങ്ങൾ കാണുകയോ ഫോണിലൂടെ വിവരങ്ങൾ ധരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് വിരാമമിടുവാൻ സാധിക്കും.