Dr. K.S. PRASAD. M.D. (Hom)

ഹോമിയോപ്പതി ചികിത്സാ രംഗത്ത്

30 വർഷത്തെ സേവനം

മറ്റു വൈദ്യ ശാസ്ത്രത്തില്‍ ചികിത്സ ഇല്ലായെന്നു പറയുന്ന എല്ലാ രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട് എന്നു ഡോ.കെ.എസ്.പ്രസാദ് പറയുന്നത് മുപ്പതു വര്‍ഷത്തെ ചികിത്സയിലൂടെ ലഭിച്ച ആത്മവിശ്വാസത്തിലൂന്നിയാണ്. ഇക്കാലയളവില്‍ പലവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് ആളുകളെ ചികിത്സിച്ചു ഭേദപ്പെടുത്തിയത് ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ടാണ്.

പുതിയ രോഗങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടുമ്പോള്‍, അവയുണ്ടാക്കുന്ന രോഗാണുക്കളെ കൊല്ലുന്ന മരുന്നു വികസിപ്പിക്കുന്നതിനായി ആധുനിക വൈദ്യശാസ്ത്രം പെടാപ്പാടുപെടുന്നത് നാം തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഹോമിയോപ്പതി രോഗാണുക്കളെ കൊല്ലുന്നതിനു പകരം രോഗ ലക്ഷണങ്ങളെ ചികിത്സിച്ച് രോഗം ഭേദമാക്കുകയാണ് ചെയ്യുന്നത്. തത്ഫലമായി വർധിച്ച പ്രതിരോധശേഷി ചികിത്സക്കു വിധേയമായവർക്കു ലഭിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.

എവിടെ മറ്റ് വൈദ്യശാസ്ത്രങ്ങൾ പരാജയപെടുന്നുവോ, അവിടെ ഹോമിയോപ്പതി തുടങ്ങുന്നു.

ഹോമിയോപ്പതി ജനിതകശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രമാണ് .

മറ്റു വൈദ്യശാസ്ത്രത്തിൽ ചികിത്സ ഇല്ലായെന്ന് പറയുന്ന എല്ലാ രോഗത്തിനും ഹോമിയോപ്പതിയിൽ ചികിത്സയുണ്ട്. ഓരോ ശരീരക മാനസിക അവസ്ഥയിലും ഏതെല്ലാം ഔഷധങ്ങൾ ഫലം ചെയ്യും എന്നതിനെപ്പറ്റി ഹോമിയോപ്പതിയുടെ ആധികാരിക ഗ്രന്ഥമായ മെറ്റീരിയ മെഡിക്കയിൽ വിശദമായി പ്രദിപാദിക്കുന്നുണ്ട്.

  • കിഡ്നി സ്റ്റോൺ: സർജറി കൂടാതെ തന്നെ മൂത്രാശയ കല്ല് പുറത്ത് കളയുവാൻ കഴിയുന്നു. ചിലരിൽ ഒറ്റ ദിവസം കൊണ്ടും, മറ്റു ചിലരിൽ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ കൊണ്ടും ഹോമിയോ മരുന്നിനാൽ കല്ല് പൊടിഞ്ഞു പുറത്തു പോകുന്നു.
  • സ്ത്രീകളിൽ കാണുന്ന സ്തനാർബുദത്തിനും പുരുഷൻമാരിൽ കാണുന്ന പ്രോസ്റ്റേറ്റ് കാൻസറിനും ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്.
  • കരൾ സംബന്ധമായ സിറോസിസ്, മഞ്ഞപ്പിത്തം ഇവയ്ക്ക് പ്രത്യേക ചികിത്സ.
  • ഓട്ടിസം, സെറിബ്രൽ പാൽസി, പഠന സംബന്ധമായ പരീക്ഷാഭയം, തലകറക്കം, ഭയം, മറവി മുതലായ പ്രശ്നങ്ങൾക്ക് ഹോമിയോ ചികിത്സ.
  • അലർജി, തുമ്മൽ, കൊച്ചുകുട്ടികളുടെ ആസ്മ ഇവയ്ക്കു ഫലപ്രദമായ ചികിത്സ.
  • വെള്ളപ്പാണ്ട്, സോറിയാസിസ്, സൂര്യപ്രകാശ അലർജി എന്നിവക്ക് ഹോമിയോപ്പതി ഫലപ്രദം.
  • കാൻസർ രോഗത്തിന് പ്രത്യേക ചികിത്സ: ആദ്യഘട്ടത്തിൽ പൂർണ്ണമായും രണ്ടാംഘട്ടത്തിൽ 80% വും അവസാന ഘട്ടത്തിൽ വേദന രഹിതമായും ഹോമിയോപ്പതിയിൽ ഇന്ന് ചികിത്സ ലഭ്യമാണ്.
  • മദ്യാസക്തി കുറയ്ക്കുവാൻ ഹോമിയോ ചികിത്സ (ഹോമിയോ മരുന്നുകൾ പാർശ്വഫലങ്ങൾ ഇല്ലാത്തതും രോഗിക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്തവയുമാണ്).
  • തൈറോയിഡ്, ടോൺസിലൈറ്റിസ്, സൈനിറ്റീസ്, വെരിക്കോസ് വെയിൻ, എല്ലു തേയ്മാനം അൾസറേറ്റീവ് കൊളയറ്റിവ്, ഉണങ്ങാത്ത മുറിവ്, ചതവ് ഇവയ്ക്കു ഫലപ്രദമായ ചികിത്സ.
  • പഠന സംബന്ധമായ പരീക്ഷഭയം, മറവി മുതലായ എല്ലാ പ്രശ്നങ്ങൾക്കും ചികിത്സ.