ശസ്ത്രക്രിയ കൂടാതെ തന്നെ വെരിക്കോസ് വെയ്ൻ ചികിത്സിച്ചു ഭേദമാക്കാം. ഹോമിയോപ്പതിയിൽ വെരിക്കോസ് വെയ്നിനുള്ള ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ശസ്ത്രക്രിയയോ അമിതമായ മറ്റു പല ചെലവുകളോ ഒന്നുമില്ലാതെ തന്നെ രോഗം മാറ്റാൻ സാധിക്കും.
വെരിക്കോസ് വെയ്ൻ നിങ്ങളുടെ കാലുകൾക്ക് അഭംഗി മാത്രമല്ല മറ്റു പല ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല. വെരിക്കോസ് വെയ്നുള്ളതിനു സമീപത്തായി തടിപ്പുണ്ടാവുകയോ തൊലിപ്പുറത്തു അൾസർ ഉണ്ടാവുകയോ ആണെങ്കിൽ ഗൗരവമുള്ള പ്രശ്നമായി മാറിയിട്ടുണ്ടെന്നു മനസ്സിലാക്കണം.
ഇത്തരം പ്രശ്നങ്ങളിൽ ശസ്ത്രക്രിയയാണ് ആധുനിക വൈദ്യശാസ്ത്രം (അലോപ്പതി) നിർദേശിക്കുന്നത്. എന്നാൽ ശസ്ത്രക്രിയ കൂടാതെ തന്നെ ഈ രോഗം ചികിത്സിച്ചു ഭേദമാക്കുവാൻ ഹോമിയോപ്പതി നിങ്ങളെ സഹായിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരുകാര്യം ഈ ചികിത്സക്കു യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലെന്നുള്ളതാണ്. മാത്രമല്ല അവധിയെടുത്തു വിശ്രമിക്കേണ്ട ആവശ്യവും നിങ്ങൾക്കുവരുന്നില്ല.
ഗർഭധാരണത്തിനു ശേഷം സ്ത്രീകളിൽ ഈ പ്രശ്നം സാധാരണയായി കണ്ടുവരുന്നു. എന്നാൽ നിങ്ങളുടെ സൗന്ദര്യത്തിനു യാതൊരുവിധ കോട്ടവും സംഭവിക്കാതെ തന്നെ ഹോമിയോപ്പതി നിങ്ങളെ സംരക്ഷിക്കുന്നു.
അമിതവണ്ണമുള്ളവർക്കും വെരിക്കോസ് വെയ്ൻ വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ പാരമ്പര്യ ഘടങ്ങളും ഇതിൽ പ്രധാനമാണ്. അധിക സമയം നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ജോലി ചെയ്യുന്നവർക്കും ഈ രോഗത്തിനുള്ള സാധ്യത ഏറെയാണ്.
വെരിക്കോസ് വെയിനിനടുത്തു പൊട്ടലുണ്ടായി രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്, കാരണം ഇതു വീണ്ടും വരുവാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ഈ പ്രശ്നങ്ങൾക്ക് ഒരു വിഗഗ്ധനായ ഹോമിയോ ഡോക്ടർ പരിഹാരം നിര്ദേശിക്കുന്നതാണ്.
ഒരു മാരക രോഗമൊന്നുമല്ലെങ്കിലും കാലുകൾക്കുണ്ടാവുന്ന അഭംഗിയും മറ്റസ്വസ്ഥകളും ഉള്ള ഒരു രോഗാവസ്ഥയാണിത്. ശസ്ത്രക്രിയ ഇല്ലാതെയും അമിത ചെലവുകൾ ഇല്ലാതെയും നിങ്ങളുടെ ഈ രോഗം വിദഗ്ധനായ ഒരു ഹോമിയോപ്പതി ഡോക്ടർ ചികിത്സിച്ചു ഭേദമാക്കുന്നതാണ്
ഇനി അനുഭവസ്ഥരുടെ വാക്കുകൾ അല്പമൊന്നു ശ്രദ്ധിച്ചുനോക്കൂ…
നേരിൽ വരാൻ സാധിക്കാത്തവർക്ക് തപാൽ മാർഗം മരുന്ന് എത്തിച്ചു കൊടുക്കുന്നതാണ്.



