ഡോ. പ്രസാദ് (M.D) 1988 മുതൽ ഹോമിയോപ്പതി ചികത്സാരംഗത്തു പ്രശസ്താനാണ്. നിരവധി രോഗികൾക്കു ആശയും ആശ്വാസവും പകർന്നുനൽകാൻ ഈ കാലയളവിൽ അദ്ദേഹത്തിനു സാധിച്ചു.

ഈ മഹത്തായ ചികിത്സാശാസ്ത്രത്തിൽ ജീവിതം അർപ്പിക്കുന്ന അദ്ദേഹം ഭാവിയിലെ പ്രധാന ചികിത്സാരീതി ആണ് ഹോമിയോപ്പതി എന്നുവിശ്വസിക്കുന്നു. ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വങ്ങൾ ആസ്പദമാക്കിയുള്ള ചികിത്സയാൽ ആയിരക്കണക്കിന് രോഗികളെ പരിശോധിക്കുകയും  വെല്ലുവിളികൾ നിറഞ്ഞ രോഗാവസ്ഥകൾ ചികിൽസിച്ചു ഭേദമാക്കുകയും ചെയ്തിട്ടുണ്ട്.